ഇന്ത്യക്ക് വീണ്ടും മെഡല്‍ പട്ടികയില്‍ സ്ഥാനകയറ്റം നല്‍കിക്കൊണ്ട് പ്രീജ ശ്രീധരനും
കവിത റാവത്തും 5000 മീറ്റര്‍ ഓട്ടത്തില്‍ യഥാക്രമാമം വെള്ളിയും വെങ്കലവും നേടിക്കൊണ്ട്
ഇന്ത്യയുടെ അഭിമാനമായിരിക്കുന്നു.
10000 മീറ്ററില്‍ ആദ്യം സ്വര്‍ണം നേടി പ്രീജ തിളങ്ങിയിരുന്നു.
ടിന്റു ലൂക്കയും മെഡല്‍ നേടി പ്രശോഭിച്ചിട്ടുണ്ട്, തുഴയെറിഞ്ഞ് മെഡല്‍ നേടിയ മലയാളിതാരം
അതുപോലെ കേരളിത്തിനു അഭിമാനിക്കാന്‍ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേട്ടവുമായി ഏറെ താരങ്ങള്‍ ഇവര്‍ക്ക് മതിയായ പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ നമുക്ക് കഴിയട്ടെ .
മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ച വെച്ച ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ ഭൂലോകത്തുനിന്നും.
പുരുഷ കബടിയിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി എന്നതാണ് അഭിമാനിക്കാന്‍ മറ്റൊന്ന്.
*ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്.

1 അഭിപ്രായം:
ഇന്ത്യക്കാര്ക്ക് കബടിക് സ്വര്ണ്ണം കിട്ടും. കാലുവാരന്‍ നല്ലപോലെ അറിയാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ