2011, ജനുവരി 17, തിങ്കളാഴ്‌ച

കാഴ്ചകള്‍.

കാഴ്ചകള്‍.






 ചക്ക കാഴ്ചകള്‍.

8 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

beutifullllll

ധനലക്ഷ്മി പി. വി. പറഞ്ഞു...

മനോഹരം..ഇതൊക്കെ നമ്മുടെ നാട്ടുകാര്‍ ഉപേക്ഷിച്ചു തുടങ്ങിയില്ലേ?

ഒരു ആത്തച്ചക്ക കൂടി ആവാമായിരുന്നു..

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു. അനാവശ്യമായ ഗാഡ്ജറ്റുകളും മറ്റും കിടന്നു മിന്നലാടുന്നതിനാൽ ശരിക്ക് വായനയ്ക്ക് പ്രയാസമുണ്ടാക്കി. ലോഗിൻ സമയം കൂട്ടുന്ന സെറ്റിംഗുകൾ! നമ്മുടേതൊക്കെ പറട്ട കമ്പെട്ടിയും ലോസ്പീഡ് കണക്ഷനും ഒക്കെയാണേ! ബ്ലോഗ് ഇഷ്ടമായി. ഇനിയും വരും!

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

സോറി, ഒന്നുകൂടി കയറി നോക്കി. ഫോട്ടോകൾ ബ്ലോഗിൽ ഇടുമ്പോൾ ലോഗിൻപ്രയാസം വരുന്നുണ്ട്. അതാണ്. മറ്റു പ്രാശ്നം അല്ല!ചിത്രം മനോഹരം! ആശംസകൾ!

Kadalass പറഞ്ഞു...

nayanamanOharam_!
aaSam_sakaL_!

Abduljaleel (A J Farooqi) പറഞ്ഞു...

അലി, ധനലക്ഷ്മി, സജിം മാഷ്,മുഹമ്മദു കുഞ്ഞി എല്ലാവരും ആസ്വാദക മനസിന്റെ ഉടമസ്ടര്‍.

ആത്തച്ചക്ക എന്റെ വീട്ടില്‍ ഇല്ലാതെപോയി.

സാബിബാവ പറഞ്ഞു...

കൊതിപ്പിച്ചു കൊല്ലണോ

ente lokam പറഞ്ഞു...

സാബി പറഞ്ഞതിന് അടിവര.
ഇതൊക്കെ കാണുമ്പോള്‍ വെറുതെ വേണ്ടാത്ത ചിന്തകള്‍ വന്നു കേരുന്നു കേട്ടോ.എന്ത്
ആണെന്നോ?ഇവിടുത്തെ പൊറുതി മതിയാക്കി വിട്ടു പോയാലോ എന്ന്..പിന്നെ അങ്ങോട്ട്‌ ചെന്നാല്‍ ഇതൊക്കെ കുറച്ചു ദിവസം
കഴിച്ച ശേഷം ചക്കകുരു കൊണ്ടു കാര്യങ്ങള്‍ നടക്കില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ അങ്ങ് സഹിക്കുന്നു..നന്ദി കേട്ട ഓ ഈ
നല്ല ഫോടോസിനു.