2012, ഡിസംബർ 27, വ്യാഴാഴ്‌ച

ദേഹം


ദേഹേച്ചകള്‍ തീര്‍ക്കാന്‍
ദാഹിക്കുന്ന ദേഹം
മോഹിക്കുന്ന ദേഹത്തില്‍
ദാഹം തീര്‍ക്കുന്നു

ദാഹിക്കുന്ന ദേഹവും
ഹോമിക്കുന്ന ദേഹവും
മോഹങ്ങള്‍ ദഹിപ്പിച്ച
ദേഹിയില്ലാത്ത ദേഹമുള്ളവര്‍ 

ദാഹം ശമിച്ചവന്‍
ദൂരെ എറിയുന്ന
ശൂന്യമാം ശൂന്യമാം ധമനികള്‍
ദഹിപ്പിക്കുന്നതും  ഈ ദുഷ്ട ദേഹം


http://prathapashali.blogspot.com/2011/01/blog-post_26.html

3 അഭിപ്രായങ്ങൾ:

ഓളങ്ങള്‍ പറഞ്ഞു...

ദേഹിയില്ലാത്ത ദേഹം, ദഹിപ്പിക്കേണ്ടത് ദാഹം ശമിക്കാത്ത മറ്റൊരു ദേഹം, അല്ലെ?

Abduljaleel (A J Farooqi) പറഞ്ഞു...

ഓളങ്ങളുടെ വിലയിരുത്തല്‍ ശരിതന്നെ, വാക്കുകളെ ചേര്‍ത്തുവെക്കാന്‍ ഒരു ശ്രമം .... അഭിപ്രായത്തിനു നന്ദി

Abduljaleel (A J Farooqi) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.